onam
ചെങ്ങന്നൂര്‍ നഗരസഭാ 23-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്, വാര്‍ഡ് തല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്ലുവരമ്പ് വൈസ്‌മെന്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ഓണാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. മാല, ഷീല രാമചന്ദ്രന്‍, വി.വിനു, ശാന്തമ്മ കുട്ടപ്പന്‍, റ്റി.കെ.പുഷ്പ, സി.നിഷ, മിനി സജന്‍, സാം കെ. ചാക്കോ, റ്റി.കുമാരി, ഗോപു പുത്തന്‍മഠത്തില്‍, രമണി വിഷ്ണുഎന്നിവര്‍സമീപം.

ചെങ്ങന്നൂർ: നഗരസഭാ 23ാം വാർഡ് കുടുംബശ്രീ എഡി.എസ്, വാർഡ് തല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കല്ലുവരമ്പ് വൈസ്‌മെൻസ് ക്ലബ് ഹാളിൽ ഓണാഘോഷം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ടി.കെ.പുഷ്പ അദ്ധ്യക്ഷത വഹിച്ചു. മിനി സജൻ, ടി.കുമാരി, കൗൺസിലർ ഗോപു പുത്തൻമഠത്തിൽ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ, മീഡിയ സെന്റർ ട്രഷറർ സാം കെ.ചാക്കോ, ആശാ പ്രവർത്തക രമണി വിഷ്ണു, പി.മാല, ശാന്തമ്മ ചന്ദ്രൻ , ഷീല രാമചന്ദ്രൻ, വി.വിനു, എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു.