e

പന്തളം: ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘ രൂപീകരണം അഡ്വ. മാലക്കര ശശി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ- അഡ്വ. മാലക്കര ശശി, യു. രമ്യ, ജെ.കൃഷ്ണകുമാർ, ജയപ്രകാശ്, കൃഷ്ണകുമാർ. പ്രതാപചന്ദ്രൻ, ശശി കടക്കാട്, പന്തളം ഉണ്ണികൃഷ്ണൻ, കൃഷ്ണപിള്ള, രാധാകൃഷ്ണൻ, ഉണ്ണി കുളത്തിനാൽ, രമേശ്, പുഷ്പലത, സുമേഷ് കുമാർ, ശ്രീലേഖ, രശ്മി രാജീവ്, അജിത് കെ. ആർ. സൂര്യ എസ് നായർ, സോണി സത്യൻ, ജയശ്രീ കടക്കാട്, ഐഡിയൽ ശ്രീകുമാർ, രാധ വിജയകുമാർ, ജയൻ കരിങ്ങാലിൽ, അനിൽ കുമാർ തോന്നല്ലൂർ, ബിജു, വിജയൻ കടക്കാട്, സി. ബിജു, അരുൺ കടക്കാട്