obit
രാഘവൻ. കെ (85) നിര്യാതനായി

വെണ്മണി :കുളനട മേനക ടെക്സ്റ്റെയിൽ ഉടമ പുന്തല രശ്മിയിൽ രാഘവൻ. കെ (85) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

ഭാര്യ: ദേവകി