നെല്ലിമുകൾ: പുത്തൻ വിളയിൽ പൈലിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശേഷം സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഓച്ചിറ വാണിയത്ത് കുടുംബാംഗമാണ്. മക്കൾ: രാജൻ, പൊടിക്കുഞ്ഞ്, അനിയൻകുഞ്ഞ്, കുഞ്ഞുമോൻ, ലാലു, ലിസി ഉമ്മൻ, ജോൺസൻ, ബിനുമോൻ, പരേതരായ തമ്പി, സാറാമ്മ. മരുമക്കൾ: കുഞ്ഞുമോൾ, ഓമന, ലിസി അനിയൻ, ജെസി, ജെനി, ഉമ്മച്ചൻ, ഷീബ, ലിസി ബിനു, ഡാനിയേൽ, സുലോചന.