കടമ്പനാട്: പനച്ചവിള കിഴക്കേതിൽ പി. എം. പാപ്പച്ചൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ശേഷം സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: ശൂരനാട് കൊച്ചുതറയിൽ അന്നമ്മ. മകൻ: അച്ചൻകുഞ്ഞ്. മരുമകൾ: സൂസമ്മ.