തെങ്ങമം: തെങ്ങമം കിഴക്ക് പ്രസന്നാലയത്തിൽ കരുണാകരൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: പ്രസന്നൻ, അമ്പിളി. മരുമക്കൾ: ബിന്ദു, പ്രകാശ്. സഞ്ചയനം: 7ന് രാവിലെ 8ന്.