എസ് എൻ ഡി പി യോഗം ഏഴംകുളം 228 നമ്പർ ശാഖ യോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചതയ ഘോഷയാത്ര അടൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വയല ചന്ദ്രശേഖരൻ ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഷൈലജ പ്രകാശിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ശാഖ അഡ്മിന്സ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സി അശോക് കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പളളിൽ, ധർമ്മസേന യൂണിയൻ കൺവീനർ സജീവ് എസ്, ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അനിൽ ചെന്താമരവിള, പ്രസാദ് സി, രജികുമാർ ആർ, പ്രകാശ്, ഓമന പുഷ്പരാജ്, സുദീപ സന്തോഷ്, ശരത് കുമാർ തുടങ്ങിയവർ ഒപ്പം