അടൂർ: കരുവാറ്റ പാറവിള വടക്കേപുരയിൽ പരേതനായ പി. എം. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (98) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം പൊങ്ങലടി സെന്റ്. മേരീസ് മലങ്കരകത്തോലിക്ക ദേവാലയത്തിൽ .മക്കൾ.ശോശാമ്മ വർഗീസ്,ലില്ലിക്കുട്ടി,ഡാനിയേൽ വർഗീസ്,ചാക്കോ വർഗീസ്,ശാന്തമ്മ,ഓമന,മേരിക്കുട്ടി,ജോർജ് വർഗീസ്,ലിസി.മരുമക്കൾ.ബേബി ജോസഫ്,അമ്മിണി,ലിസി,രാജു,ഗീവർഗീസ് ജോർജ്,ഷൈല,ശാമുവൽ,പരേതനായ ഗീവർഗീസ് കൊച്ചുമ്മൻ,കെ കെ കുര്യൻ.