വാളകം :ആർ.വി എച്ച്.എസ് റിട്ട.അദ്ധ്യാപകൻ തുണ്ടുവിള വീട്ടിൽ ഒ.ഗീവർഗീസ് (84) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 3 ന് വാളകം മാർത്തോമ്മാ വലിയ പള്ളിയിൽ. ഭാര്യ: എ.വി.അന്നമ്മ (റിട്ട. ഹെഡ്‌മിസ്ട്രസ്, ഉമ്മന്നൂർ ഗവ.യു.പി.എസ് ). മക്കൾ: ഡോ.ഉമ്മൻ വർഗീസ് (ഡോ.ഉമ്മൻസ് കണ്ണാശുപത്രി, ചെങ്ങന്നൂർ), ജെയ്‌സൺ വർഗീസ്, ഡോ.റാണി മാത്യു. മരുമക്കൾ: ഡോ.സൂര്യ ഉമ്മൻ (സെന്റ് തോമസ് ഹോസ്‌പിറ്റൽ, മാലക്കര), ജാസ്മിൻ ജെയ്സൺ (അദ്ധ്യാപിക, സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, പത്തനാപുരം), മാത്യു കുര്യൻ.