ninan

മല്ലപ്പള്ളി: എ​സ്.എൻ.ഡി.പി യോഗം മ​ല്ല​പ്പ​ള്ളി 863-ാം എ​സ്.എൻ.ഡി.പി ശാ​ഖാ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തിൽ ന​ട​ന്ന ച​ത​യ ദി​ന സ​മ്മേ​ള​നം സെന്റ് ജോൺ​സ് ബ​ഥ​നി ഓർ​ഡോ​ക്‌​സ് ചർ​ച്ച് വി​കാ​രി ഫാ. നൈ​നാൻ വർ​ഗീസ് ഉ​ദ്ഘാടനം ചെ​യ്​തു. ച​ട​ങ്ങിൽ കു​ഞ്ഞു​കോ​ശി പോൾ, സി​ന്ധു സു​ബാ​ഷ് മ​ധു ചെ​മ്പു കു​ഴി, വി​ജ​യൻ​കു​ട്ടി കെ.ഡി, ബി​ന്ദു മേ​രി തോ​മ​സ്, ഗീ​താ കു​ര്യാ​ക്കോ​സ്, പ്ര​സാ​ദ്​ ജോൺ, സ​തീ​ഷ് പ്ര​ണ​വം, വി​ദ്യ മോൾ, ശാ​ഖാ​പ്ര​സി​ഡന്റ് ജ​യൻ സി.വി ചെ​ങ്ക​ല്ലിൽ, സെ​ക്ര​ട്ട​റി ഷൈ​ല​ജ മ​നോ​ജ് ക​മ്മിറ്റി​യം​ഗ​ങ്ങൾ , പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​കൾ, ശാ​ഖാം​ഗ​ങ്ങൾ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.