padhmavathi-
പത്മാവതി

കൂടൽ: സുധീഭവനത്തിൽ പത്മാവതി(83) നിര്യാതയായി.മൃതദേഹം ഇന്ന് രാവിലെ 9.30 ന് ഗാന്ധിജംഗ്ഷനിലെ വസതിയിലെത്തിച്ച ശേഷം സംസ്കാരം ഉച്ചയ്ക്ക് 1 ന് കോന്നി വട്ടക്കാവിൽ . ഭർത്താവ്. പരേതനായ രാമകൃഷ്ണൻ. മക്കൾ. സുധാകരൻ, സുജാത, സുമ, പരേതയായ സുധാമണി. മരുമക്കൾ. ഓമനക്കുട്ടൻ, സുധാകരൻ, പ്രസന്ന, പരേതനായ സുരേഷ്.