ചെങ്ങന്നൂർ: മുളക്കുഴ വടക്കനേത്ത് അയിരൂക്കുഴിയിൽ വർഗീസ് ജേക്കബ് (അനിയച്ചൻ - 78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മുളക്കുഴ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ജയ്‌നമ്മ ജേക്കബ് അയിരൂർ ആനക്കല്ലിൽ കുടുംബാംഗമാണ്. മക്കൾ: അഞ്ജയ് ജേക്കബ് (കുവൈറ്റ്), ഡോ. അരുൺ വി. ജേക്കബ് (ടി. എം. എം. ഹോസ്പിറ്റൽ, തിരുവല്ല), അബിത ജേക്കബ് (യു. എസ്. എ).