ഓച്ചിറ: കൊറ്റമ്പള്ളി കൊച്ചുവീട്ടിൽ അജീഷ് കുമാറിന്റെ (കേരളകൗമുദി, കൊല്ലം) മകനും തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ആറൻമുള തിരുവഞ്ചാംകാവ് ക്ഷേത്രം മേൽശാന്തിയുമായ ജിഷ്ണു അജീഷ് (മിട്ടു- 31) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. അമ്മ: കൃഷ്ണമ്മ. ഭാര്യ: ഐശ്വര്യ. മകൾ: വാൻസിക. സഹോദരി: അശ്വതി