11-sob-aleyamma-george
ഏലിയാമ്മ ജോർജ്

കടമ്പനാട് : മുളമൂട്ടിൽ (വെള്ളംച്ചാലിൽ) പരേതനായ ജോർജ് തരകന്റെ ഭാര്യ ഏലിയാമ്മ ജോർജ് (മേരിക്കുട്ടി - 85) നിര്യാതയായി. സംസ്‌കാരം പിന്നീട്.കുണ്ടറ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബിജി, ബിനി, ബിറ്റി, ബിജു, ബീല, ബിൻസി. മരുമക്കൾ: ഷാജി, ഫിലിപ്‌സ്, ഷൈനി, ബെന്നി, അനിൽ