12-adoor-gandhibhavan
അടൂർ മിത്രപുരം ഗാന്ധിഭവൻ ഐആർസിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണവും, ക്യാമ്പയിനും, ഡെപ്യൂട്ടി കളക്ടർ സുമിത്കുമാർ താക്കർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ :മിത്രപുരം ഗാന്ധിഭവൻ ഐ.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണവും ക്യാമ്പയിനും ഡെപ്യൂട്ടി കളക്ടർ സുമിത്കുമാർ താക്കർ ഉദ്ഘാടനം ചെയ്തു. . ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ. പി സന്തോഷ്, എസ് .ഹർഷകുമാർ, വി .സി. സുരേഷ്, അഷറഫ് ഹാജി അലങ്കാർ, ശൈലജ പുഷ്പൻ, ജയചന്ദ്രൻ ഉണ്ണിത്താൻ, ഹരിപ്രസാദ്, രാമകൃഷ്ണൻ, ശ്രീലക്ഷ്മി, രാജ്ശ്രീ, എസ് .രേഷ്മ തുടങ്ങിയവർ സംസാരിച്ചു