sarat-s-pilla
ശരത് എസ് പിള്ള

തിരുവല്ല : മന്നങ്കരച്ചിറ മുണ്ടൻപള്ളിൽ വീട്ടിൽ ശശിധരൻ പിള്ളയുടെയും ഷൈലജ ശശിധരന്റെയും മകൻ ശരത് എസ് പിള്ള (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് വീട്ടുവളപ്പിൽ. ഭാര്യ : അശ്വതി ശരത്. മകൻ : വസുദേവ്.