കടപ്രമാന്നാർ: കരുവേലിൽ കെ.കെ. ഉമ്മൻ (98- റിട്ട. എ.ഇ. കെ.എസ്.ഇ.ബി) നിര്യാതനായി. മലങ്കര ഓർത്ത ഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗം, കടപ്ര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ്, കെ.എസ്.ഇ.ബി. പവ്വർ വർക്കേഴ്സ് യുണിയൻ കൺവീനർ, കരുവേലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുവേലിൽ ടൂൾസ്, കരുവേലിൽ ടയേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.സംസ്‌കാരം 14ന് 3.30ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവരുടെ പ്രധാന കാർമ്മികത്വ ത്തിൽ മാന്നാർ മാർത്തമറിയം ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ശോശാമ്മ ഉമ്മൻ, ചെന്നിത്തല കോട്ടപ്പുറത്തു കുടുംബാംഗം.മക്കൾ: മറിയാമ്മ വർഗീസ്, ഉമ്മൻ കോശി, ആനി മാത്യൂ, വറുഗീസ് ഉമ്മൻ, സൂസൻ സലീം, കോശി സഖറിയ, ഷേർലി, ഡോ. ജേക്കബ് സഖറിയ.
മരുമക്കൾ: കുര്യൻ വർഗീസ്, ഉഷ, ജോമോൻ, ബീന, സലീം, മേരികോശി, സാബു (ടയർ ഇന്ത്യ), ഷൈബി