12-sob-rebecca-
റബേക്കാ ഡേവിഡ്

പത്തനംതിട്ട : തട്ടയിൽ പകലോമറ്റം കുടുംബത്തിൽ നെടിയ കാലായിൽ പരേതനായ എൻ. പി. ഡേവിഡിന്റെ ഭാര്യ റബേക്കാ ഡേവിഡ് (74) നിര്യാതയായി. പത്തനംതിട്ട പൗവ്വത്ത് കുടംബാംഗമാണ് . സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജ്യോതി, ജോബി, ജോജി. മരുമക്കൾ: ഷാജി, ബീന, റീന.