12-sob-pk-george
പി. കെ. ജോർജ്

ഊന്നുകൽ :നെടിയാകാലായിൽ (പൊരുതല) പി. കെ. ജോർജ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് ഊന്നുകൽ ലിറ്റൽ ഫ്‌ളവർ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ പൂങ്കാവ് ചാഞ്ചപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി ജോർജ്, ജോജി എൻ ജോർജ്. മരുമക്കൾ :ബെൻസി, ഷീന