ചെന്നീർക്കര: മാത്തൂർ ശാസ്താകുറ്റിയിൽ കമലാലയത്തിൽ രാമചന്ദ്രൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: രമേഷ്, രഞ്ജിത്. മരുമക്കൾ: ഷൈലജ, നീതു.