കുളനട: ഞെട്ടൂർ തണുങ്ങാട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ടി.പി.കമലമ്മ (87) നിര്യതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സന്തോഷ്.ടി.ആർ, സതീഷ് ടി.ആർ, ലത.ആർ. നായർ, സനിൽ.ടി.ആർ. മരുമക്കൾ: സരസ്വതി സന്തോഷ്, ബിന്ദു സതീഷ്, ഹരീഷ് കുമാർ, ശശികല. സഞ്ചയനം 15ന് രാവിലെ 9ന് വീട്ടുവളപ്പിൽ.