13-sob-david-thomad
ഡേവിഡ് തോമസ്

പത്തനംതിട്ട: നാരങ്ങാനം മാവുനിൽക്കുന്നതിൽ വീട്ടിൽ പരേതനായ എം.സി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകൻ ഡേവിഡ് തോമസ് (62) നിര്യാതനായി. സംസ്‌കാരം 14 ന് വൈകിട്ട് 3.30 ന് ചെറുകോൽ എ.ജി. സഭയുടെ തോന്ന്യാമല സെമിത്തേരിയിൽ. ഭാര്യ അന്നമ്മ ഡേവിഡ്. മക്കൾ: റോബി തോംസൺ ഡേവിഡ്, സിബി തോംസൺ ഡേവിഡ്, സോനു ആഷ്‌ലി ഡേവിഡ്. മരുമകൻ : പ്രിൻസ് ലാൽ.