പാടിമൺ : പെരുമ്പാറ കുളിക്കടവുങ്കൽ ജോസ് ജോൺ (65) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊറ്റൻകുടി സെന്റ് ആൻഡ്രൂസ് സി. എസ് ഐ പള്ളിയിൽ. ഭാര്യ ജോളി ജോസ് മക്കൾ ജോൺ കെ. ജോസ്, ജിനു കെ. ജോസ് , പരേതനായ ജിഞ്ചു കെ ജോസ് മരുമക്കൾ ജിൻസി , ചിഞ്ചു ജിനു.