15-sob-lalu-george
ലാലു ജോർജ് വർഗീസ്

അയിരൂർ :പുതിയകാവ് ചോതിപ്ലാക്കൽ ലാലു ജോർജ് വർഗീസ് (66) നിര്യാതനായി. ഭാര്യ :സുമ വർഗീസ് മക്കൾ: ലിൻസു, ലിജോ. മരുമക്കൾ: ഷെറിൻ, ഹെലൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷം അയിരൂർ ലൂർദ് മാതാ പള്ളിയിൽ.