15-sob-saradhamma
ശാരദാമ്മ

കുളത്തൂർമൂഴി :കൊളത്തമന പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശാരദാമ്മ (89) നിര്യാതയായി. സംസ്‌കാരം നടത്തി. കുളത്തൂർമൂഴി കല്ലോലിക്കൽ കുടുബാംഗമാണ്. മക്കൾ: തുളസിധരൻ നായർ, രാമചന്ദ്രൻ നായർ, രവി, സുധാദേവി, സുരേന്ദ്രൻ, രാജേന്ദ്രൻ, ഓമനക്കുട്ടൻ, സുശീലാദേവി. മരുമക്കൾ: വിജയൻ നായർ, വേണുഗോപാൽ.