മൈലപ്രാ: കൊച്ചുഴത്തിൽ മത്തായി ചാക്കോ (ബേബി-92) മുംബയിൽ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ന് മുംബയ് ഡോമ്പിവില്ലി സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കൾ: ബാബു, അമ്മിണി, മറിയം, തോമസ്, തങ്കച്ചൻ, ജോളി, രാജു, റോസി, സൂസൻ. മരുമക്കൾ: ജോളി, ജോസ്, തങ്കച്ചൻ, ലിസി, പരേതയായ എൽസി, ബാബു, ബിന്ദു , സിബി, പരേതനായ ഷിബു.