15-sob-tiju-simon
റ്റിജു സൈമൺ ജേക്കബ്

വടശ്ശേരിക്കര : താന്നിക്കപ്പുറത്തൂട്ട് റ്റി. സി. ജേക്കബിന്റെ മകൻ റ്റിജു സൈമൺ ജേക്കബ് (45) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വടശ്ശേരിക്കര സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. മാതാവ്: കോന്നി പൗവത്ത് വത്സമ്മ ജേക്കബ്. സഹോദരങ്ങൾ ടിജോ, ടിൻസി.