പന്തളം:തോന്നല്ലൂർ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനംനഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് ആർ.സോമശേഖരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സ്മിതാ ജി .നായർ ,.കൗൺസിലർമാരായ പുഷ്പലത, കെ .ആർ .രവി ,കൺവീനർ മനോജ് കുമാർ. വി , വിജയൻ നായർ കെ.വി എന്നിവർ പ്രസംഗിച്ചു.