vvbvv
പെരിങ്ങനാട് മഹാത്മാഗാന്ധി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനം ആചരണത്തിന്റെ.ഭാഗമായി വായനശാല സെക്രട്ടറി കെ. ശ്രീകുമാർ പതാക ഉയർത്തുന്നു

പെരിങ്ങനാട്: പെരിങ്ങനാട് മഹാത്മാഗാന്ധി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. വായനശാല സെക്രട്ടറി കെ. ശ്രീകുമാർ പതാക ഉയർത്തി ജയൻ പെരിങ്ങനാട് അദ്ധ്യക്ഷത വഹിച്ചു തുടർന്ന് ലൈബ്രേറിയൻ എം. സാമൂവലിന്റെ നേതൃത്വത്തിൽ ബാലവേദി കുട്ടികളുടെ കായികപരിപാടികൾ നടത്തി.