16-sob-pastor-chacko-thom
പാസ്റ്റർ ചാക്കോ തോമസ്

വാര്യാപുരം: തൂക്കുപാലം മേപ്പുറത്ത് പാസ്റ്റർ ചാക്കോ തോമസ് (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലീലാമ്മ തോമസ് നിലമ്പൂർ ചരുവിള പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: ഡെയ്‌സി (ബി. എസ്. എൻ. എൽ. പത്തനംതിട്ട), ബെറ്റി (അയർലണ്ട്), ബ്ലെസി (ഓസ്‌ട്രേലിയ). മരുമക്കൾ: ബിജുമാത്യു, ഉമ്മൻ വർഗീസ്, ബൈജു വി. ടൈറ്റസ്.