16-sob-sivaramapilla
ശിവരാമപിള്ള

തുമ്പമൺതാഴം: സി. ഐ. ടി. യു. തുമ്പമൺ താഴം യൂണിറ്റ് കൺവീനർ ശ്രീഭവൻവീട്ടിൽ ശിവരാമപിള്ള (66, ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്രീദേവി ഉള്ളന്നൂർ നെടിയാനകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: രമ്യ, മനോജ്.