16-sob-k-gopakumar
കെ. ഗോപകുമാർ

പന്തളം : ശ്രീകാര്യം പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ പന്തളം കടയ്ക്കാട് സൗത്ത് പനച്ചവിളയിൽ ഉഷ ഭവനിൽ കെ. ഗോപകുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ : രേഖ. മകൾ : മീനാക്ഷി (അഖില).