16-sob-thankamma
തങ്കമ്മ

തീയാടിക്കൽ : പൂവക്കടപുത്തൻ തങ്കമ്മ (93) നിര്യാതയായി സംസ്‌കാരം നാളെ 11 ന് വൃന്ദാവനത്തുള്ള മകളുടെ വീട്ടുവളപ്പിൽ. മക്കൾ സജി , സുജ