ഇരുമ്പുകുഴി: വെള്ളാറ പരേതനായ ജോൺ ചാക്കോയുടെ ഭാര്യ തങ്കമ്മ ജോൺ (81) നിര്യാതയായി. സംസ്‌കാരം നാളെ 11. 30ന് വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. കല്ലുപ്പാറ വെള്ളാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: റോയി, ഷേർലി. മരുമക്കൾ: ഷേർലി (കന്നാപുറത്ത് ചാത്തങ്കേരി), സജി മാത്യു (മുണ്ടകത്തിൽവേങ്ങൽ).