കോന്നി: കൊന്നപ്പാറ എണ്ണിക്കാട്ട് സി. മാത്യു (തങ്കച്ചൻ-76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ശാലോം മർത്തോമ്മ പള്ളിയിൽ. ഭാര്യ: വത്സമ്മ തലച്ചിറ മേലേത്ത് കുടുംബാംഗമാണ്. മക്കൾ: അലക്‌സ്, യുറാനസ്, ലൈഫ് . മരുമക്കൾ: റോസ്, വിശാഖ, ആൻസി.