17-sob-sarasamma
സരസമ്മ

എഴുമറ്റൂർ: വടക്കേൽ വീട്ടിൽ സരസമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരമേശ്വരൻ. മകൾ: ഷൈലജ സന്തോഷ്. മരുമകൻ: സന്തോഷ് വേളൂർക്കാവിൽ കുന്നന്താനം.