പത്തനംതിട്ട: ഇലവുംതിട്ട അയത്തിൽ ഉദയഗിരിയിൽ പരേതനായ കെ.എൻ. ശിവരാമന്റെ (റിട്ട. എച്ച്.എം, കോഴഞ്ചേരി ഈസ്റ്റ് യു.പി.എസ്) ഭാര്യ പി.കെ വാസന്തിദേവി (83, റിട്ട. എച്ച്.എം, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, മുട്ടത്തുകോണം) നിര്യാതയായി. സംസ്കാരം 18ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ആര്യ (യു.എസ്.എ), അരവിന്ദ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മണ്ണാർക്കാട്). മരുമക്കൾ: ബൈജു (യു.എസ്.എ), രമ്യാരാജ് (എച്ച്.എസ്.എസ്.ടി എസ്.എൻ.ഡി.പി എച്ച്. എസ്.എസ്, കാരംവേലി)