ഇലവുംതിട്ട: അയത്തിൽ പാലത്തിട്ടയിൽ മണിക്കുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ:സാബുലാൽ. മരുമകൾ:രാജി.