തലച്ചിറ: പുത്തൻപുരയിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ ബിന്ദു വാസുക്കുട്ടി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: ബിജു. എം.ഡി. മരുമകൾ: ഗീതാബിജു.