ചെങ്ങന്നൂർ : കനകപുറത്തു വീട്ടിൽ സാവിത്രിയമ്മ (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : നിർമ്മല, അനില, ശ്രീകല. മരുമക്കൾ : സോമൻ പിള്ള, സുരേന്ദ്രനാഥ്, ബാലകൃഷ്ണ പണിക്കർ