19-sob-dr-thomas
ഡോ. തോമസ് ബെയ്ൻസ്

ന്യൂയോർക്ക് : മല്ലപ്പള്ളി വലിയ പവ്വത്തികുന്നേൽ ഡോ. തോമസ് ബെയ്ൻസ് (73) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരംതിങ്കളാഴ്ച രാവിലെ 9ന് എപ്പിഫാനി മാർതോമ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30 ന് നസ്സാവു നോൾസ് സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ബോബി, ബ്രാഡി, ബിജോയ്.