തിരുവല്ല സി.എം.സി ലുധിയാനയിൽ നിന്ന് എം.ഡി ഡേർമാറ്റൊളോജി പഠനം പൂർത്തിയാക്കിയ ഡോ.ലിയ, പഞ്ചാബ് ബാബാ ഫരീദ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒന്നാംറാങ്ക് കരസ്ഥമാക്കി. തിരുവല്ല പുളിക്കീഴ് പടിപ്പുരക്കൽ ഡോ.പി.സി കോരുതിന്റെയും ഡോ.സുജ കോരുതിന്റെയും മകളും കോട്ടയം കഞ്ഞിക്കുഴി പെരുംതുരുത്തിൽ ഡോ. റിജൊ വർക്കി സിറിയക്കിന്റെ ഭാര്യയുമാണ്.