19-sob-georgekutti
ജോർജ്കുട്ടി

കോന്നി: എലിമുളളുംപ്ലാക്കൽ മാലേത്ത് (കുറ്റിയിൽ) റിട്ട: മിലിട്ടറി ഉദ്യോഗസ്ഥൻ ജോർജുകുട്ടി (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : വയ്യാറ്റുപുഴ വട്ടപറമ്പിൽ കുടുംബാംഗം സോഫി ജോർജ്. മക്കൾ: ബീന, ബെന്നി, ജിമ്മി, ബിസ്മി, ജാസ്മിൻ, ജെയ്‌സ്, ബ്ലെസ്സൻ. മരുമക്കൾ: ജോബിൻ, മഹിമ, ഗ്ലോറിയ.