പന്തളം: നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ സർവേ 22,23,24 തീയതികളിൽ നടത്തും. സർവേയിൽ കണ്ടെത്തിയ തെരുവോരകച്ചവടക്കാർക്കും കുടുംബശ്രീ സംരംഭകർക്കും ആയിരിക്കും പുതിയ പി എം സ്വനിധി ലോൺ നൽകുന്നതെന്ന് പന്തളം നഗരസഭാ സെക്രട്ടറി അറിയിച്ചു.