തിരുവല്ല : തിരുവല്ല ഡിവൈ.എസ്.പി ഓഫീസിലേക്ക് കേരള കോൺഗ്രസ് നടത്തിയ മാർച്ചും ധർണയും വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, സാം ഈപ്പൻ, വർഗീസ് ജോൺ,ഷിബു പുതുക്കേരിൽ, ജോൺസൺ കുര്യൻ, ജോസ് പഴയിടം,സക്കറിയ കരുവേലി, വി.ആർ.രാജേഷ്, ബിനു കുരുവിള, എബി വർഗീസ്, റ്റോണി കുര്യൻ, സണ്ണി മനയ്ക്കൽ, റ്റി.എം.മാത്യു, വി.ജെ.റെജി, ബാബു പുത്തുപ്പള്ളിൽ, ജിബിൻ സക്കറിയ, ജേക്കബ് ചെറിയാൻ,മാത്യു മുളമൂട്ടിൽ, കെ.എസ്.ഏബ്രഹാം, വർഗീസ്,ജേക്കബ്ബ് മാത്യു,ലൈല അലക്സാണ്ടർ, സൂസമ്മ പൗലോസ്,ജോമോൻ ജേക്കബ്, സജി കുടാരത്തിൽ,ബിജു അലക്സ് എന്നിവർ പ്രസംഗിച്ചു.