പുതുശ്ശേരി:കാഞ്ഞിരത്തുംമൂട്ടിൽ നിര്യാതനായ കെ.റ്റി ജോർജിന്റെ (അനിയൻ76) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് അമ്പാട്ടുഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കോയിക്കമാവുങ്കൽ പരേതയായ ഓമന. മക്കൾ: അനിൽ, സുനിൽ, സുനിത. മരുമക്കൾ: പുതുശ്ശേരി തേക്കനാൽ ഷിബി, മാമ്മൂട് ഏഴോലിക്കൽ ഷീബ, ചാലാപ്പള്ളി മാളിയേക്കൽ ഷാജി.