പന്തളം: തോന്നല്ലൂർ നന്ത്യാട്ടുവിളയിൽ ലക്ഷ്മിക്കുട്ടിയമ്മ (തങ്കമ്മ-89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന്. ഭർത്താവ്: ആർ. ഭാസ്‌കരൻ പിള്ള. മക്കൾ : രാജേശ്വരി, രഘുനാഥപിള്ള, രമ, വിജയലക്ഷ്മി. മരുമക്കൾ: ഗോപിനാഥപിള്ള, ഷീല. ആർ, സതീഷ് കുമാർ, അപ്പുക്കുട്ടൻ നായർ.