22-laha-gopaan
ളാഹഗോപാലന്റെ 4ാം മത് ചരമവാർഷീകത്തിന്റെഭാഗമായി നടന്ന അനുസ്മരണ യോഗം മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങറ : സാധുജന വിമോചന സംയുക്തവേദി സ്ഥാപകനും ചെങ്ങറ ഭൂസമര നായകനുമായ ളാഹഗോപാലന്റെ അനുസ്മരണ യോഗം സാധുജന വിമോചന സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപിയുടെ അദ്ധ്യക്ഷതയിൽ മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലേലി , ജോസഫ് എം പുതുശ്ശേരി, ഡോ. സൈമൺ ജോൺ, എസ് രാജീവൻ, ജോർജ് മുല്ലക്കര, എം. ഷാജർഖാൻ, എൽ ഹരിറാം, ബിജോയ് ഡേവിഡ്, രഘു ഇരവിപേരൂർ, മിനി കെ ഫിലിപ്പ്, ബാബു കുട്ടൻചിറ, എസ്. മിനി, ജെയിംസ് കണ്ണിമല, സന്തോഷ് പെരുമ്പെട്ടി, എസ് രാധാമണി, ടി എം സത്യൻ, സുമ ഫിലിപ്പ്, മേലൂട് ഗോപാലകൃഷ്ണൻ, ശാരദ ജി, ഗിരിജ മോൾ ജി, ബിജു കുഴിയുഴത്തിൽ, രാജ്കുമാർ, റജി മലയാലപ്പുഴ, അഡ്വ. ടി.എച്ച് സിറാജുദ്ദീൻ, കെ.ജി അനിൽകുമാർ, വിനോദ് കോശി, ഏകലവ്യൻ ബോധി, ഇ.വി പ്രകാശ്, ബിനു ബേബി, അഡ്വ. ആർ അപർണ, അജികുമാർ കറ്റാനം,അരവിന്ദാക്ഷൻ അരുൺ ഭവൻ,ആർ.രാജൻ, എ.ആർ ചന്ദ്രൻ , പി.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.