കൂടൽ: ഗാന്ധിജംഗ്ഷൻ തേമ്പാവുംമണ്ണിൽ മേരി ഐസക്ക് (75) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് കൂടൽ സെന്റ് ജൂഡ് ലത്തീൻ കത്തോലിക്ക പള്ളിയിൽ. പെരിങ്ങനാട് പൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഐസക്ക്. മക്കൾ. ബിജു, ബിനു. മരുമക്കൾ. ദീന, യേശുദാസ്.