പന്തളം: മണ്ണൂക്കാലായിൽ ഷാജികോട്ടേജിൽ ഷാജി വർഗീസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരമ്പാല സെന്റ്തോമസ് വലിയ പള്ളിയിൽ . ഭാര്യ: തട്ടയിൽ മേലേതിൽ ഷീലാമ്മ എം.പി. (റിട്ട. അദ്ധ്യാപിക എം.ജി.എം. എച്ച്.എസ്.എസ്, തിരുവല്ല). മക്കൾ: ബെനോ എസ്. വർഗീസ്, ജിനോ ആൻ വർഗീസ്.